Thursday, September 20th, 2018

സെവാഗ് ക്രിക്കറ്റ് കമ്മറ്റിയില്‍

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ പ്രത്യേക ക്ഷണിതാവായി നിയോഗിച്ചിട്ടുണ്ട്.

Published On:Jul 26, 2018 | 10:40 am

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനെ പുതിയ പ്രസിഡന്റ് രജത് ശര്‍മ്മ നാമനിര്‍ദ്ദേശം ചെയ്തു. മൂന്നംഗ കമ്മിറ്റിയില്‍ സെവാഗിനെ കൂടാതെ മുന്‍ ടെസ്റ്റ് താരങ്ങളായ ആകാശ് ചോപ്രയും രാഹുല്‍ സംഘ്‌വിയുമാണ് ഉള്ളത്. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ പ്രത്യേക ക്ഷണിതാവായി നിയോഗിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    5 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    5 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    7 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    8 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    9 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    9 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    9 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല