Wednesday, November 21st, 2018

സെറ്റ് പരീക്ഷ;വിജയശതമാനം കൂടുതല്‍ മലപ്പുറത്ത്

  തിരു: ഹയര്‍ സെക്കന്ററി അധ്യാപക യോഗ്യതാ പരീക്ഷയായ സെറ്റില്‍ ഉയര്‍ന്ന വിജയ ശതമാനം മലപ്പുറത്ത്. 24.34 ശതമാനമാണ് മലപ്പുറത്തെ വിജയം. മൊത്തം 33,946 പേര്‍ പരീക്ഷയെഴുതിയതില്‍ വിജയിച്ചത് 6543 പേര്‍ മാത്രം. വിജയ ശതമാനം 19.27. www.lbskerala.com, www.lbscetnre.org എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. കോഴിക്കോട് 21.57, പാലക്കാട് 21.12 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇടുക്കിയിലാണ് കുറവ് വിജയം 13.39 ശതമാനം. യോഗ്യത നേടിയവര്‍ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി അപേക്ഷാഫോറം എല്‍.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് … Continue reading "സെറ്റ് പരീക്ഷ;വിജയശതമാനം കൂടുതല്‍ മലപ്പുറത്ത്"

Published On:Aug 9, 2013 | 11:58 am

 

തിരു: ഹയര്‍ സെക്കന്ററി അധ്യാപക യോഗ്യതാ പരീക്ഷയായ സെറ്റില്‍ ഉയര്‍ന്ന വിജയ ശതമാനം മലപ്പുറത്ത്. 24.34 ശതമാനമാണ് മലപ്പുറത്തെ വിജയം. മൊത്തം 33,946 പേര്‍ പരീക്ഷയെഴുതിയതില്‍ വിജയിച്ചത് 6543 പേര്‍ മാത്രം. വിജയ ശതമാനം 19.27. www.lbskerala.com, www.lbscetnre.org എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.

കോഴിക്കോട് 21.57, പാലക്കാട് 21.12 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇടുക്കിയിലാണ് കുറവ് വിജയം 13.39 ശതമാനം.
യോഗ്യത നേടിയവര്‍ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി അപേക്ഷാഫോറം എല്‍.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കണം. ഇതിനൊപ്പം ആവശ്യമായ രേഖകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി, 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം33 എന്ന വിലാസത്തില്‍ അയച്ചുകൊടുക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ മുതല്‍ വിതരണം ചെയ്യും.

LIVE NEWS - ONLINE

  • 1
    8 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    9 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    10 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    13 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    15 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    16 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    16 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    17 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    18 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല