കോഴിക്കോട് : സീരിയല്‍ നടി പ്രിയങ്ക ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നും മകളെ കൊന്നതാണെന്നും ആരോപിച്ച് അമ്മ ജയലക്ഷ്മി വീണ്ടും രംഗത്തെത്തി. പ്രിയങ്കയുടെ മരണത്തില്‍ സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ ചൊക്ലി സ്വദേശി ഫയാസിന്റെ പങ്ക് അന്വേഷിക്കണമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ ഇവര്‍ ആവശ്യപ്പെട്ടു. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നു. പ്രിയങ്കയെ കല്യാണം കഴിച്ച റഹീമുമായുള്ള ബന്ധം ശരിയല്ലെന്നും ഇതില്‍ നിന്ന് പിന്മാറണെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ പിന്മാറിയില്ല. മകളെ ഗള്‍ഫിലെത്തിച്ച് ഫയസിന്റെ … Continue reading "പ്രിയങ്കയെ കൊന്നതാണെന്ന് അമ്മ"