Saturday, November 17th, 2018

‘പഞ്ചാര വിറ്റു കുഞ്ചു നടന്നു’….

ഗായത്രിയുടെയും മകള്‍ കല്യാണിയുടെയും വീഡിയോ വൈറല്‍

Published On:Feb 7, 2018 | 11:57 am

‘കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കളാണ്’ എന്ന പാട്ട് കുഞ്ഞിനെ പഠിപ്പിക്കന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യന്‍ മീഡിയയില്‍ ഹിറ്റായിരുന്നു. പാട്ട് പാടാന്‍ സാധിക്കാതെ കരഞ്ഞരിക്കുന്ന കുഞ്ഞ്. നിരവധി പേര്‍ ഈ വീഡിയോ അനുകരിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.
ഇപ്പോള്‍ അഭിനയിച്ച് രംഗത്ത് വന്നിരിക്കുന്നത് സീരിയല്‍ താരം ഗായത്രിയും മകളുമാണ്. മകള്‍ കല്യാണിയെ വരികള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഗായത്രി. എന്നാല്‍ വരികള്‍ പാടാനാവാതെ കരയുന്ന മകള്‍ കല്യാണി. ഇരുവരുടെയും വീഡിയോ കണ്ടാല്‍ ശരിക്കും ഒറിജിനലാണെന്ന് തോന്നിപ്പോകും. എന്തായാലും അമ്മയും മകളും കലക്കി. വീഡിയോ ഗായത്രി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മൂന്നു മണിക്കൂറിനുള്ളില്‍ 1500 ഓളം പേരാണ് വിഡിയോ ഷെയര്‍ ചെയ്തത്.

LIVE NEWS - ONLINE

  • 1
    6 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    24 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു