Monday, June 24th, 2019

സെന്‍സെക്‌സ് നേട്ടത്തില്‍ ; സ്വര്‍ണം താഴോട്ടേക്ക്

മുംബൈ : സെന്‍സെക്‌സ് ഒന്നര മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. എഫ് എം സി ജി മേഖലയിലുണ്ടായ വന്‍ മുന്നേറ്റത്തിന്റെ ചിറകിലേറിയാണ് സെന്‍സെക്‌സ് 116 പോയിന്റ് ഉയര്‍ന്നത്. നിഫ്റ്റി 26.10 പോയിന്റും ഉയര്‍ന്നു. ലോഹം, ഫാര്‍മ, ഐ ടി മേഖലകള്‍ എന്നിവ നേട്ടത്തിലെത്തിയപ്പോള്‍ എച് ഡി എഫ് സി ബാങ്ക് താഴ്ന്നു. അതേസമയം, സ്വര്‍ണ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും താഴുകയാണ്. പവന് 240 രൂപ കുറഞ്ഞ് 20280 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. … Continue reading "സെന്‍സെക്‌സ് നേട്ടത്തില്‍ ; സ്വര്‍ണം താഴോട്ടേക്ക്"

Published On:May 2, 2013 | 11:30 am

മുംബൈ : സെന്‍സെക്‌സ് ഒന്നര മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. എഫ് എം സി ജി മേഖലയിലുണ്ടായ വന്‍ മുന്നേറ്റത്തിന്റെ ചിറകിലേറിയാണ് സെന്‍സെക്‌സ് 116 പോയിന്റ് ഉയര്‍ന്നത്. നിഫ്റ്റി 26.10 പോയിന്റും ഉയര്‍ന്നു. ലോഹം, ഫാര്‍മ, ഐ ടി മേഖലകള്‍ എന്നിവ നേട്ടത്തിലെത്തിയപ്പോള്‍ എച് ഡി എഫ് സി ബാങ്ക് താഴ്ന്നു.
അതേസമയം, സ്വര്‍ണ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും താഴുകയാണ്. പവന് 240 രൂപ കുറഞ്ഞ് 20280 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം 18ന് 19480 രൂപ വരെ താഴ്ന്ന സ്വര്‍ണവില വീണ്ടും തിരിച്ചു കയറുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    4 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    6 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    7 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    8 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    9 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    11 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    11 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    11 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല