Monday, July 15th, 2019

സേനാപതിയില്‍ ഭൂമി വിണ്ടുകീറിയ ഭാഗത്ത് പരിശോധന നടത്തി

ഇടുക്കി: രാജാക്കാട് സേനാപതിയില്‍ കിലോമീറ്ററുകള്‍ നീളത്തില്‍ ഭൂമി വിണ്ടുകീറിയ പ്രദേശങ്ങളില്‍ മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മൂന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ച സേനാപതി പഞ്ചായത്തിലെ സേനാപതി, കുളക്കോഴിച്ചാല്‍ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ വിശദമായ പഠനം ആവശ്യമാണെന്നും, അപകടാവസ്ഥ പരിഗണിച്ച് പ്രദേശത്തെ ബാക്കി കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കണമെന്നും ഉദേ്യാഗസ്ഥര്‍ അറിയിച്ചു. മധുസൂതനന്‍ നായരുടെ ഏലത്തോട്ടത്തില്‍ ഉടനീളം ഉണ്ടായിരിക്കുന്ന വിള്ളലുകളെത്തുടര്‍ന്ന് ഭൂമി ഒരടിയോളം അകന്ന് മാറിയിരിക്കുകയാണ്. ചെങ്കുത്തായ ഉയര്‍ന്ന മലകള്‍ നിറഞ്ഞ ഈ പ്രദേശത്ത് … Continue reading "സേനാപതിയില്‍ ഭൂമി വിണ്ടുകീറിയ ഭാഗത്ത് പരിശോധന നടത്തി"

Published On:Aug 24, 2018 | 8:03 am

ഇടുക്കി: രാജാക്കാട് സേനാപതിയില്‍ കിലോമീറ്ററുകള്‍ നീളത്തില്‍ ഭൂമി വിണ്ടുകീറിയ പ്രദേശങ്ങളില്‍ മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മൂന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ച സേനാപതി പഞ്ചായത്തിലെ സേനാപതി, കുളക്കോഴിച്ചാല്‍ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ വിശദമായ പഠനം ആവശ്യമാണെന്നും, അപകടാവസ്ഥ പരിഗണിച്ച് പ്രദേശത്തെ ബാക്കി കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കണമെന്നും ഉദേ്യാഗസ്ഥര്‍ അറിയിച്ചു. മധുസൂതനന്‍ നായരുടെ ഏലത്തോട്ടത്തില്‍ ഉടനീളം ഉണ്ടായിരിക്കുന്ന വിള്ളലുകളെത്തുടര്‍ന്ന് ഭൂമി ഒരടിയോളം അകന്ന് മാറിയിരിക്കുകയാണ്. ചെങ്കുത്തായ ഉയര്‍ന്ന മലകള്‍ നിറഞ്ഞ ഈ പ്രദേശത്ത് പലയിടത്തും മഴയില്‍ മണ്ണിടിച്ചിലുണ്ടായിട്ടണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ