Sunday, February 17th, 2019

ഒരു സെല്‍ഫി ജീവിതം മാറ്റി മറിച്ചു

കൊച്ചി: ഒരൊറ്റ സെല്‍ഫി ചിലപ്പൊള്‍ ജീവിതം മാറ്റി മറിക്കും എന്നു പറയുന്നത് വെറുതെയല്ല. ഇതാ ഈ കൊച്ചിക്കാരന്‍ ഫ്രീക്കന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്നുമാത്രമല്ല സിനിമാനടനുമായി. ഒരു സെല്‍ഫിയിലൂടെ ജീവിതം മാറിമറിഞ്ഞ കഥയാണ് എറണാകുളം സ്വദേശി അല്‍ക്കുവിന്റേത്. ട്രാഫിക്ക് പോലീസ് പെറ്റി അടിക്കുന്നതിനിടെ പോലീസ് ഉേദ്യാഗസ്ഥനുള്ള ഫ്രെയിമില്‍ അല്‍ക്കു എടുത്ത ഒരു സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ഇട്ടു പിന്നെ അല്‍ക്കുവിന്റെ തലവര തന്നെ മാറി പിന്നാലെ സിനിമയില്‍ അവസരവും. സുജിത് വാസുദേവ് സംവിധാനം ചെയ്ത്, അനുശ്രീ നായികയായെത്തിയ … Continue reading "ഒരു സെല്‍ഫി ജീവിതം മാറ്റി മറിച്ചു"

Published On:Dec 6, 2018 | 8:00 am

കൊച്ചി: ഒരൊറ്റ സെല്‍ഫി ചിലപ്പൊള്‍ ജീവിതം മാറ്റി മറിക്കും എന്നു പറയുന്നത് വെറുതെയല്ല. ഇതാ ഈ കൊച്ചിക്കാരന്‍ ഫ്രീക്കന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്നുമാത്രമല്ല സിനിമാനടനുമായി. ഒരു സെല്‍ഫിയിലൂടെ ജീവിതം മാറിമറിഞ്ഞ കഥയാണ് എറണാകുളം സ്വദേശി അല്‍ക്കുവിന്റേത്. ട്രാഫിക്ക് പോലീസ് പെറ്റി അടിക്കുന്നതിനിടെ പോലീസ് ഉേദ്യാഗസ്ഥനുള്ള ഫ്രെയിമില്‍ അല്‍ക്കു എടുത്ത ഒരു സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ഇട്ടു പിന്നെ അല്‍ക്കുവിന്റെ തലവര തന്നെ മാറി പിന്നാലെ സിനിമയില്‍ അവസരവും. സുജിത് വാസുദേവ് സംവിധാനം ചെയ്ത്, അനുശ്രീ നായികയായെത്തിയ ഓട്ടര്‍ഷയില്‍ ഒരു ചെറിയ വേഷത്തില്‍ അല്‍ക്കുവെത്തി. എറണാകുളത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ് അല്‍ക്കു സിനിമയില്‍. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന നാല്‍പ്പത്തിയഞ്ചോളം പുതുമുഖങ്ങളഭിനയിക്കുന്ന ക്യാമ്പസ് ചിത്രത്തിലാണ് അല്‍ക്കു ഇനി അഭിനയിക്കുക. ചിത്രത്തില്‍ ബിടെക് വിദ്യാര്‍ത്ഥി ആയിട്ടാകും അല്‍ക്കു എത്തുക.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    8 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും