Tuesday, June 25th, 2019

സ്വയം ചികില്‍സ ആപത്ത്

          രോഗലക്ഷണത്തിനനുസരിച്ച് സ്വയം ചികിത്സ അരുത്. കാരണം നിസാരമെന്നു കരുതുന്ന രോഗലക്ഷണങ്ങള്‍പോലും മാരകമായ രോഗങ്ങളുടെ ആരംഭമാകാം. രോഗത്തിന്റെ ആരംഭാവസ്ഥയില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടാതെ രോഗം മുര്‍ഛിച്ചു ചകഴിയുമ്പോള്‍ ചികിത്സ തേടി എത്തുന്നവരാണ് അധികവും. രോഗം വരുമ്പോള്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ പോയി രോഗവിവരം പറഞ്ഞ് മരുന്നു വാങ്ങുന്നവരും അയല്‍വീടുകളില്‍ അതേ രോഗമുള്ളവര്‍ കഴിക്കുന്ന മരുന്നു വാങ്ങി കഴിക്കുന്നവരും സ്വയം ചികിത്സയുടെ അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നവരാണ്. രോഗലക്ഷണത്തിനനുസരിച്ച് സ്വയം ചികിത്സ അരുത്. … Continue reading "സ്വയം ചികില്‍സ ആപത്ത്"

Published On:Dec 13, 2013 | 10:35 am

Medicine Full

 

 

 

 

 

രോഗലക്ഷണത്തിനനുസരിച്ച് സ്വയം ചികിത്സ അരുത്. കാരണം നിസാരമെന്നു കരുതുന്ന രോഗലക്ഷണങ്ങള്‍പോലും മാരകമായ രോഗങ്ങളുടെ ആരംഭമാകാം. രോഗത്തിന്റെ ആരംഭാവസ്ഥയില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടാതെ രോഗം മുര്‍ഛിച്ചു ചകഴിയുമ്പോള്‍ ചികിത്സ തേടി എത്തുന്നവരാണ് അധികവും. രോഗം വരുമ്പോള്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ പോയി രോഗവിവരം പറഞ്ഞ് മരുന്നു വാങ്ങുന്നവരും അയല്‍വീടുകളില്‍ അതേ രോഗമുള്ളവര്‍ കഴിക്കുന്ന മരുന്നു വാങ്ങി കഴിക്കുന്നവരും സ്വയം ചികിത്സയുടെ അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നവരാണ്. രോഗലക്ഷണത്തിനനുസരിച്ച് സ്വയം ചികിത്സ അരുത്. തുടക്കത്തില്‍ തന്നെ ഡോക്ടറെ കാണിക്കുന്നതാണ് ഉത്തമം.

 

 

 

LIVE NEWS - ONLINE

  • 1
    53 mins ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 2
    3 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 3
    4 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 4
    6 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 5
    7 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 6
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 7
    7 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 8
    8 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 9
    8 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു