Thursday, April 25th, 2019

സെക്രട്ടേറിയറ്റിന് സമീപത്തെ മരത്തില്‍ സ്ത്രീയുടെ ആത്മഹത്യാഭീഷണി

കണ്ണൂരില്‍ തന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.

Published On:Apr 7, 2018 | 11:03 am

തിരു: സെക്രട്ടറിയേറ്റിനു സമീപത്തെ മരത്തിനു മുകളില്‍ കയറി സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കി. കണ്ണൂര്‍ സ്വദേശി വീണയാണ് ഇന്ന് രാവിലെ സെക്രട്ടറിയേറ്റിനു സമീപം പരിഭ്രാന്തി സൃഷ്ടിച്ചത്.
പിന്നീട് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വീണയെ ബലം പ്രയോഗിച്ച് താഴെയിറക്കി. കണ്ണൂരില്‍ തന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2014 ല്‍ പോലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയെന്നാണ് കേസ്.

 

LIVE NEWS - ONLINE

  • 1
    9 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    9 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു