Friday, November 16th, 2018

വീട്ടില്‍ നിന്നും സ്‌കൂട്ടര്‍ മോഷണം പോയി

പാലക്കാട്: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി. വടക്കഞ്ചേരി ആയക്കാട് സിഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ആയക്കാട് അടിയത്തുപാടം സുരേഷിന്റെ വീട്ടില്‍നിന്നാണ് കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ മോഷണം പോയത്. ബുധനാഴ്ച നാലു മണിയോടെയാണ് മോഷണവിവരം അറിയുന്നത്. ഗെയ്റ്റിന്റെ പൂട്ട് പൊളിച്ച് ഉളളില്‍ കടന്ന മോഷ്ടാവ് വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം സ്‌കൂട്ടറുമായി കടക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നും ഇതേവീട്ടില്‍നിന്നും ബൈക്ക് മോഷണം പോയിരുന്നു. അന്നു വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെങ്കില്‍ ഇപ്പോള്‍ … Continue reading "വീട്ടില്‍ നിന്നും സ്‌കൂട്ടര്‍ മോഷണം പോയി"

Published On:Jun 1, 2018 | 8:07 am

പാലക്കാട്: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി. വടക്കഞ്ചേരി ആയക്കാട് സിഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ആയക്കാട് അടിയത്തുപാടം സുരേഷിന്റെ വീട്ടില്‍നിന്നാണ് കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ മോഷണം പോയത്. ബുധനാഴ്ച നാലു മണിയോടെയാണ് മോഷണവിവരം അറിയുന്നത്. ഗെയ്റ്റിന്റെ പൂട്ട് പൊളിച്ച് ഉളളില്‍ കടന്ന മോഷ്ടാവ് വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം സ്‌കൂട്ടറുമായി കടക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നും ഇതേവീട്ടില്‍നിന്നും ബൈക്ക് മോഷണം പോയിരുന്നു. അന്നു വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെങ്കില്‍ ഇപ്പോള്‍ വീട്ടുകാര്‍ ഉറങ്ങുന്ന സമയത്തായിരുന്നു മോഷണം നടത്തിയിരിക്കുന്നത്. മോഷണം നടന്ന വീട്ടില്‍ പോലീസും വിരളടയാള വിദഗ്ദരും പരിശോധന നടത്തി.

 

LIVE NEWS - ONLINE

  • 1
    3 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    4 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    5 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    7 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    10 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    11 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    12 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    12 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    13 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം