Saturday, July 20th, 2019

സ്‌കൂട്ടര്‍ ഓവുചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.

Published On:Sep 7, 2018 | 12:55 pm

പഴയങ്ങാടി: ചെറുകുന്ന് വെള്ളറങ്ങലില്‍ സ്‌കൂട്ടര്‍ ഓവ് ചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. തലശ്ശേരി ഇല്ലിക്കുന്ന് സാജിറ മന്‍സിലില്‍ റഫീഖിന്റെ മകന്‍ റസ്മില്‍(28) ആണ് മരിച്ചത്. തലശ്ശേരി ഗ്രേറ്റ് ബില്‍ഡേഴ്‌സിലെ സൂപ്പര്‍വൈസറാണ് റസ്മില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പയ്യന്നൂരിലെ ഗൃഹപ്രവേശനം നടക്കുന്ന പുതിയ വീടിന്റെ പണി കഴിഞ്ഞ് തലശ്ശേരിയിലേക്ക് മടങ്ങവെ നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ ഓവുചാലിലേക്ക് മറിയുകയായിരുന്നു.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സജീറിനെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    12 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    14 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    16 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    17 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    21 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    21 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    21 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം