Monday, July 22nd, 2019

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

പ്രിന്‍സിപ്പില്‍ തന്നെ പീഡിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് കുട്ടി ജിവനൊടുക്കിയത്

Published On:Aug 5, 2018 | 10:35 am

ഭുവനേശ്വര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ വച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പ്രിന്‍സിപ്പില്‍ തന്നെ പീഡിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് കുട്ടി ജിവനൊടുക്കിയത്. ഇടതു കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
നോട്ട് ബുക്കില്‍ നിന്ന് കുറിപ്പ് പോലീസ് കണ്ടെടുത്തു. തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ മൃതദേഹം സ്‌കൂളിലെ
കമ്പ്യൂട്ടര്‍ റൂമില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് കണ്ടെത്തിയത്. ഐ.പി.സി. 376, 341 എന്നിവയ്ക്ക് പുറമേ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമ പ്രകാരവും പ്രിന്‍സിപ്പലിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    5 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    6 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    6 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    7 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    8 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    8 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു