Thursday, November 15th, 2018

കുട്ടികളെ കുത്തിനിറച്ച് ഓടിച്ച സ്‌കൂള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊല്ലം: ശാസ്താംകോട്ടയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കുത്തിനിറച്ച് ഓടിച്ച സ്‌കൂള്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. മൈനാഗപ്പള്ളി, കാരൂര്‍ക്കടവ്, പതാരം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ കുട്ടികളെ കുത്തിനിറച്ച സ്‌കൂള്‍ വാഹനങ്ങള്‍ പിടികൂടിയത്. അഗ്‌നിശമന ഉപകരണം, പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ ഇല്ലാത്തതും ഡോര്‍ അടക്കാതെ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കുമെതിരെ നടപടിയെടുത്തതായി അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ രാംജി കെ കരണ്‍ അറിയിച്ചു.

Published On:Jun 6, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    3 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    5 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    5 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    8 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    10 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    11 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    12 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    12 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    12 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി