Saturday, November 17th, 2018

‘സ്‌കൂള്‍ സ്റ്റോറീസ്’ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഫീച്ചറിലൂടെ സ്‌കൂളിനുള്ളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റോറി ഷെയര്‍ ചെയ്യാന്‍ സാധിക്കും

Published On:Nov 8, 2018 | 1:16 pm

സ്‌കൂള്‍ സ്റ്റോറീസ് എന്ന പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഈ ഫീച്ചറിലൂടെ സ്‌കൂളിനുള്ളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റോറി ഷെയര്‍ ചെയ്യാന്‍ സാധിക്കും. ആഡ് ടു സ്‌കൂള്‍ സ്‌റ്റോറി എന്ന ഐക്കണിലൂടെയാണ് ഇത്തരം സ്‌റ്റോറികള്‍ ഷെയര്‍ ചെയ്യുക. ശേഷം ആ സ്‌കൂളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്റ്റോറി കാണാന്‍ സാധിക്കൂ.
കുട്ടികളെ കൂടുതല്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഈ പുതിയ ഫീച്ചര്‍ പുറത്തിറക്കിയത്. ഇന്‍സ്റ്റഗ്രാം മുമ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മറ്റൊരു ഫീച്ചറും അവതരിപ്പിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    11 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    19 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    20 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു