Tuesday, June 25th, 2019

സ്‌കൂള്‍ കലോല്‍സവ സോഫ്റ്റവേര്‍

സ്‌കൂള്‍ കലോല്‍സവ സോഫ്റ്റ വേര്‍ തയാറായി. ഐടി അറ്റ് സ് കൂള്‍ പ്രോജക്ടാണ് കലോല്‍സവ സോഫ്റ്റ്‌വേര്‍ പൂര്‍ത്തിയാക്കിയത്. കലോല്‍സവ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയിരുന്ന സോഫ്റ്റ്‌വെയറിന്റെ മാതൃകയില്‍ തന്നെയാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഉപജില്ലാതല സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നതിനു സ്‌കൂള്‍തല മല്‍സര വിജയികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ എന്‍ട്രി നടത്തുന്നതിനുള്ള സൗകര്യമാണു ലഭ്യമാക്കിയിരിക്കുന്നത്. രെവീീസമഹീഹമെ്മാ.ശി എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭിക്കും.  

Published On:Oct 29, 2013 | 10:53 am

സ്‌കൂള്‍ കലോല്‍സവ സോഫ്റ്റ വേര്‍ തയാറായി. ഐടി അറ്റ് സ് കൂള്‍ പ്രോജക്ടാണ് കലോല്‍സവ സോഫ്റ്റ്‌വേര്‍ പൂര്‍ത്തിയാക്കിയത്. കലോല്‍സവ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയിരുന്ന സോഫ്റ്റ്‌വെയറിന്റെ മാതൃകയില്‍ തന്നെയാണ് ഇത് തയാറാക്കിയിരിക്കുന്നത്.
ഉപജില്ലാതല സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നതിനു സ്‌കൂള്‍തല മല്‍സര വിജയികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ എന്‍ട്രി നടത്തുന്നതിനുള്ള സൗകര്യമാണു ലഭ്യമാക്കിയിരിക്കുന്നത്. രെവീീസമഹീഹമെ്മാ.ശി എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭിക്കും.

 

LIVE NEWS - ONLINE

  • 1
    54 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    3 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    4 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    5 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    6 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    6 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    6 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    7 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി