Tuesday, September 25th, 2018

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ജില്ലയില്‍ കഴിഞ്ഞ 12 മണിക്കൂറായി തുടര്‍ച്ചയായി പെയ്യുന്ന മഴക്ക് നേരിയ ശമനം പോലും ഉണ്ടായിട്ടില്ല.

Published On:Aug 14, 2018 | 8:00 am

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ യുവി ജോസ് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ 12 മണിക്കൂറായി തുടര്‍ച്ചയായി പെയ്യുന്ന മഴക്ക് നേരിയ ശമനം പോലും ഉണ്ടായിട്ടില്ല. മഴയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നിരവധി കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ജില്ലയിലെ നദികളെല്ലാം തന്നെ കരകവിഞ്ഞൊഴുകുകയാണ്.
എന്നാല്‍, കാലിക്കറ്റ് സര്‍വകലാശാല ഇന്ന നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി രണ്ടാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിമില്ല.

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    5 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    6 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    8 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    9 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    11 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    11 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    11 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    12 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു