Friday, September 21st, 2018

സ്‌കൂള്‍ കലോത്സവ വേദി ആലപ്പുഴ തന്നെ

കാലവര്‍ഷം കനത്ത നാശം വിതച്ചതിനാല്‍ സ്‌കൂള്‍ കലോത്സവ വേദി മാറ്റിയേക്കുമെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Published On:Aug 2, 2018 | 12:07 pm

ആലപ്പുഴ: ഡിസംബറില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍. മുന്‍നിശ്ചയ പ്രകാരം ആലപ്പുഴ തന്നെയാവും സ്‌കൂള്‍ കലോത്സവത്തിന് വേദിയാവുക എന്ന് ഡിപിഐ അറിയിച്ചു. മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
കാലവര്‍ഷം ആലപ്പുഴ ജില്ലയിലെ വിവിധ മേഖലകളില്‍ കനത്ത നാശം വിതച്ചതിനാല്‍ ഡിസംബറില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റിയേക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    14 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    14 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    16 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    17 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    17 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    18 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    18 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല