തിരു: രാവിലെ മുതല്‍ വൈകിട്ട് വരെ പഠനമെന്ന പരമ്പരാഗത സംവിധാനത്തിന് മാറ്റം വരുന്നു. പുതിയ അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളുടെ പ്രവൃത്തി സമയം നേരത്തെയാക്കി നേരത്തെ തീര്‍ക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ട് നിര്‍ദ്ദേശങ്ങളാണ് മുന്നില്‍. ഒന്ന് രാവിലെ 8.30 ന് തുടങ്ങി 1.30 വരെ അഞ്ച് മണിക്കൂര്‍ ഇടതടവില്ലാതെ പഠനം. രണ്ട് രാവിലെ 9 ന് തുടങ്ങി 12 ന് ഒരു മണിക്കൂര്‍ ഇന്റര്‍വെല്‍ നല്കി 3 ന് അവസാനിക്കുന്ന രീതി. ഇതില്‍ … Continue reading "സ്കൂള്‍ പഠനം നേരത്തെയാക്കാന്‍ നീക്കം"