Friday, November 16th, 2018

സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും ഇനി സി സി ടി വി

പട്‌ന: പട്‌നയിലെ സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും മറ്റുമായി പെണ്‍കുട്ടികള്‍ നേരിടുന്ന കടുത്ത സുരക്ഷാ പ്രശ്‌നങ്ങളെ കണക്കിലെടുത്ത്‌ പട്‌ന ഡിസ്‌ട്രിക്ട്‌ മജിസ്‌ട്രേറ്റ്‌ നഗരത്തിലെ സ്‌കൂളുകളില്‍ സി സി ക്യാമറ സ്ഥാപിയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിയ്‌ക്കുന്നതോടെ സ്‌കൂള്‍ ബസിലെ ജീവനക്കാരുടെയും മറ്റു ജീവനക്കാരുടെയും സ്വഭാവം ഏറെക്കുറെ മനസിലാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പ്‌്‌ വരുത്താനും സാധിക്കുമെന്നാണ്‌ കരുതുന്നത്‌. യാത്രക്കകള്‍ക്കിടയിലെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതത്വത്തെപ്പറ്റി വിലയിരുത്തിയ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ്‌ നിര്‍ദ്ദേശം മജിസ്‌ട്രേറ്റിന്‌ മുന്നില്‍ എത്തിച്ചത്‌. സ്‌കൂള്‍ ബസുകളില്‍ … Continue reading "സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും ഇനി സി സി ടി വി"

Published On:Jul 15, 2013 | 12:11 pm

school cctv fullപട്‌ന: പട്‌നയിലെ സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും മറ്റുമായി പെണ്‍കുട്ടികള്‍ നേരിടുന്ന കടുത്ത സുരക്ഷാ പ്രശ്‌നങ്ങളെ കണക്കിലെടുത്ത്‌ പട്‌ന ഡിസ്‌ട്രിക്ട്‌ മജിസ്‌ട്രേറ്റ്‌ നഗരത്തിലെ സ്‌കൂളുകളില്‍ സി സി ക്യാമറ സ്ഥാപിയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിയ്‌ക്കുന്നതോടെ സ്‌കൂള്‍ ബസിലെ ജീവനക്കാരുടെയും മറ്റു ജീവനക്കാരുടെയും സ്വഭാവം ഏറെക്കുറെ മനസിലാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പ്‌്‌ വരുത്താനും സാധിക്കുമെന്നാണ്‌ കരുതുന്നത്‌.
യാത്രക്കകള്‍ക്കിടയിലെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതത്വത്തെപ്പറ്റി വിലയിരുത്തിയ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ്‌ നിര്‍ദ്ദേശം മജിസ്‌ട്രേറ്റിന്‌ മുന്നില്‍ എത്തിച്ചത്‌. സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ കുത്തിനിറച്ച്‌ യാത്ര ചെയ്യുന്ന പ്രവണത ഒഴിവാക്കണമെന്നും ജില്ലാ മജിസ്‌ട്രേറ്റ്‌ ജില്ലാ ഭരണകൂടത്തോട്‌ പറഞ്ഞു. ഗയയില്‍ ഉണ്ടായ സ്‌ഫോടനവും നഗരത്തില്‍ കുട്ടികള്‍ക്ക്‌ നേരെ അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും സ്‌കൂളുകളെ ക്യാമറ നിരീക്ഷണത്തിലാക്കുന്നതിന്‌ പിന്നിലുണ്ട്‌. കുട്ടികള്‍ക്ക്‌ നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍, തട്ടിക്കൊണ്ട്‌ പോകല്‍ എന്നിവയെ തടയാനും സി സി ടി വി യിലൂടെ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. 

LIVE NEWS - ONLINE

  • 1
    47 mins ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    4 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    5 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    6 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    6 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    7 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    7 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    7 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    7 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍