ഇടുക്കി: ജില്ലയിലെ സ്കൂള്‍ ബസുകളില്‍ 2018 ഒക്ടോബര്‍ ഒന്നു മുതല്‍ വാഹന ട്രാക്കിങ് സംവിധാനമായ ജിപിഎസ് ഘടിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. സ്കൂള്‍ ബസുകളില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പു വരുത്താനും അപകടങ്ങള്‍ ഒഴിവാക്കാനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ തീരുമാനം. കാലാവര്‍ഷക്കെടുതിയില്‍ റോഡുകളടക്കം തകര്‍ന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉടുമ്പന്‍ചോല താലൂക്കില്‍ വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സ്കൂള്‍ ബസുകളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണു മോട്ടോര്‍ വാഹന … Continue reading "ഒക്ടോബര്‍ ഒന്നു മുതല്‍ സ്കൂള്‍ ബസുകളില്‍ ജിപിഎസ്"