Tuesday, November 13th, 2018

അഴിമതി കേസില്‍ നവാസ് ശരീഫും മകളും കുറ്റക്കാര്‍

ലണ്ടനിലെ സ്വത്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച കേസിലാണ് പാക്കിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതി ഇരുവരെയും പ്രതിചേര്‍ത്തത്

Published On:Oct 19, 2017 | 3:20 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെയും മകളെയും അഴിമതി കേസില്‍ പ്രതിചേര്‍ത്തു. ലണ്ടനിലെ സ്വത്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച കേസിലാണ് പാക്കിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതി ഇരുവരെയും പ്രതിചേര്‍ത്തിരിക്കുന്നത്. നവാസ് ശരീഫ്, മകള്‍ മാറിയം, ഭര്‍ത്താവ് മുഹമ്മദ് സഫ്ദാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പാക് മുന്‍ പ്രധാനമന്ത്രിക്ക് ജയിലിലേക്ക് വഴി തുറക്കുന്നതാണ് പുതുതായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

 

 

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 2
    2 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 3
    3 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 4
    3 hours ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 5
    3 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 6
    3 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 7
    4 hours ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 8
    4 hours ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 9
    5 hours ago

    മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി