Saturday, February 23rd, 2019

അളവുതൂക്ക കൃത്രിമം തടയാന്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി

മഞ്ചേരി: ഓണക്കാലത്ത് അളവുതൂക്കങ്ങളില്‍ കൃത്രിമം നടത്തുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ ഹെല്‍പ് ഡെസ്‌ക്കില്‍ സ്വര്‍ണം മുതല്‍ മല്‍സ്യം വരെ പരിശോധനക്കെത്തി. പരിശോധനയില്‍ ഒന്‍പത് കേസുകള്‍ പിടികൂടി. ബില്‍ വിലയില്‍ തിരുത്തല്‍, പാക്കിംഗ്് രജിസ്‌ട്രേഷന്‍ എടുക്കാത്തത്, പാ്ക്കറ്റുകളില്‍ പ്രഖ്യാപനങ്ങളും വിവരങ്ങളും രേഖപ്പെടുത്താതിരിക്കല്‍ തുടങ്ങി പാക്കിംഗ്് കമ്മോഡിറ്റീസ് ആക്ട് ലംഘിച്ചതിനെതിരെയാണ് കേസുകള്‍. മലപ്പുറം, മോങ്ങം, മൊറയൂര്‍, പൂക്കോട്ടൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മഞ്ചേരിയിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ വാങ്ങിയ … Continue reading "അളവുതൂക്ക കൃത്രിമം തടയാന്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി"

Published On:Sep 6, 2013 | 6:37 pm

മഞ്ചേരി: ഓണക്കാലത്ത് അളവുതൂക്കങ്ങളില്‍ കൃത്രിമം നടത്തുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ ഹെല്‍പ് ഡെസ്‌ക്കില്‍ സ്വര്‍ണം മുതല്‍ മല്‍സ്യം വരെ പരിശോധനക്കെത്തി. പരിശോധനയില്‍ ഒന്‍പത് കേസുകള്‍ പിടികൂടി. ബില്‍ വിലയില്‍ തിരുത്തല്‍, പാക്കിംഗ്് രജിസ്‌ട്രേഷന്‍ എടുക്കാത്തത്, പാ്ക്കറ്റുകളില്‍ പ്രഖ്യാപനങ്ങളും വിവരങ്ങളും രേഖപ്പെടുത്താതിരിക്കല്‍ തുടങ്ങി പാക്കിംഗ്് കമ്മോഡിറ്റീസ് ആക്ട് ലംഘിച്ചതിനെതിരെയാണ് കേസുകള്‍.
മലപ്പുറം, മോങ്ങം, മൊറയൂര്‍, പൂക്കോട്ടൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മഞ്ചേരിയിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ വാങ്ങിയ ഉല്‍പന്നങ്ങള്‍ സ്വയം തൂക്കി കൃത്യത ഉറപ്പുവരുത്താനും പരാതികള്‍ പരിഹരിക്കാനുമാണ് ഹെല്‍പ് സ്‌ക്വാഡ്.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    16 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    18 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    19 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം