Thursday, August 22nd, 2019

പൂരപ്പറമ്പില്‍ നിന്നൊരു സേവ് ദ ഡേറ്റ് വിഡിയോ

കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിയുടെയും ആലുവ സ്വദേശിയായ ലാല്‍ കൃഷ്ണയുടെയും സേവ് ദ് ഡേറ്റ് വിഡിയോയാണു ഇത്തരത്തില്‍ പൂരത്തിനിടയില്‍ ഷൂട്ട് ചെയ്തത്

Published On:May 16, 2019 | 10:23 am

വടക്കുന്നാഥന്റെ മണ്ണില്‍, പൂരത്തിനിടയില്‍ ഒരു സേവ് ദ ഡേറ്റ് വീഡിയോ. പൂരത്തിന്റെ ആവേശവും, ആനകളും, ചെണ്ടമേളക്കാരും, ഒപ്പം നമ്മുടെ വധുവും, വരനും. എന്തായാലും സംഭവം കലക്കിട്ടാ. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ
പൂരക്കാഴ്ചകള്‍ കണ്ടും, ആവേശത്തില്‍ തുള്ളിയും ഇരുവരും ആഘോഷമാക്കി, ഒപ്പം വിവാഹ ഡേറ്റ് അറിയിക്കലും. കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിയുടെയും ആലുവ സ്വദേശിയായ ലാല്‍ കൃഷ്ണയുടെയും സേവ് ദ് ഡേറ്റ് വിഡിയോയാണു ഇത്തരത്തില്‍ പൂരത്തിനിടയില്‍ ഷൂട്ട് ചെയ്തത്.
ഡോക്ടര്‍മാരായാ ഇരുവരുടേയും വിവാഹം സെപ്തംബര്‍ ഒന്നിനാണ്. മോഷന്‍ പിക്‌ചേഴ്‌സിനു വേണ്ടി അമ്പു രമേശ് ആണ് ഈ വ്യത്യസ്ത വീഡിയോ ഒരുക്കിയത്‌

LIVE NEWS - ONLINE

  • 1
    1 hour ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    3 hours ago

    കെവിന്‍ വധം…

  • 4
    3 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    3 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    3 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    4 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    5 hours ago

    സിന്ധു ക്വാര്‍ട്ടറില്‍