Monday, January 21st, 2019

മനംമയക്കി സൗസിക

      ഫാഷന്‍ രംഗം എന്നും അടക്കി വാഴുന്നത് വസ്ത്രങ്ങളാണ്. അതെന്നും പരീക്ഷിക്കാനും സ്വന്തം വാര്‍ഡോബുകളിലേക്ക് സ്വീകരിക്കാനും മലയാളിക്കും എന്നും താല്‍പര്യം തന്നെയാണ്. ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാന്‍ഡുകളില്‍ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേള്‍ക്കുമ്പോള്‍ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നല്‍, നെയ്ത്ത് എന്നിങ്ങനെയുള്ള അര്‍ത്ഥം വരുന്ന സംസ്‌കൃത വാക്കാണിത്. ഈവനിംഗ് ഗൗണുകള്‍, സല്‍വാര്‍ സ്യൂട്ടുകള്‍, അനാര്‍ക്കലികള്‍, കുര്‍ത്തികള്‍, സാരികള്‍, സാരി ബ്ലൗസുകള്‍ എന്നിങ്ങനെ വസ്ത്ര വൈവിധ്യങ്ങളുടെ നീണ്ട നിര … Continue reading "മനംമയക്കി സൗസിക"

Published On:Jan 17, 2017 | 3:08 pm

Sausika Dress Trend Full

 

 

 
ഫാഷന്‍ രംഗം എന്നും അടക്കി വാഴുന്നത് വസ്ത്രങ്ങളാണ്. അതെന്നും പരീക്ഷിക്കാനും സ്വന്തം വാര്‍ഡോബുകളിലേക്ക് സ്വീകരിക്കാനും മലയാളിക്കും എന്നും താല്‍പര്യം തന്നെയാണ്. ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാന്‍ഡുകളില്‍ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേള്‍ക്കുമ്പോള്‍ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നല്‍, നെയ്ത്ത് എന്നിങ്ങനെയുള്ള അര്‍ത്ഥം വരുന്ന സംസ്‌കൃത വാക്കാണിത്.
ഈവനിംഗ് ഗൗണുകള്‍, സല്‍വാര്‍ സ്യൂട്ടുകള്‍, അനാര്‍ക്കലികള്‍, കുര്‍ത്തികള്‍, സാരികള്‍, സാരി ബ്ലൗസുകള്‍ എന്നിങ്ങനെ വസ്ത്ര വൈവിധ്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട് സൗസികക്ക്.
ഇതിലൊക്കെയേറെ സൗസികയെ ജനപ്രിയമാക്കുന്നതും ആകര്‍ഷകമാക്കുന്നതും െ്രെബഡല്‍ ഗൗണുകള്‍, െ്രെബഡല്‍ ലെഹംഗകള്‍, സാരികള്‍, സാരി ബ്ലൗസുകള്‍, വധുവിന്റെ തോഴിമാര്‍ക്ക് അണിയാനുള്ള വസ്ത്രങ്ങള്‍, ആദ്യ കുര്‍ബ്ബാന വസ്ത്രങ്ങള്‍, മാമ്മോദീസ വസ്ത്രങ്ങള്‍ തുടങ്ങി ആഘോഷ വേളകളില്‍ തിളങ്ങാനുള്ള വസ്ത്രങ്ങളാണ്.

LIVE NEWS - ONLINE

  • 1
    15 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    28 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം