Friday, February 23rd, 2018

മാനഭംഗം; സൗദിയില്‍ നാല് പാക് പൗരന്‍മാരെ തലവെട്ടിക്കൊന്നു

റിയാദ്: സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ നാല് പാക് പൗരന്‍മാരെ സൗദി തലവെട്ടിക്കൊന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനും പ്രതികള്‍ ഇരയാക്കിയിരുന്നു. പണവും ആഭരണവും മോഷ്ടിക്കുകയും ചെയ്തു. യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഒരു മാസത്തിനിടെ സൗദിയില്‍ 20 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കഴിഞ്ഞ ജൂലൈ മാസത്തിലും ഒരു പാക് പൗരന്‍ വധശിക്ഷക്കു വിധേയനായിരുന്നു. കൊലപാതം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു വധശിക്ഷ. ആറു പേരുടെ വധശിക്ഷയാണ് അന്ന് ഒറ്റയടിക്ക് നടത്തിയത്. … Continue reading "മാനഭംഗം; സൗദിയില്‍ നാല് പാക് പൗരന്‍മാരെ തലവെട്ടിക്കൊന്നു"

Published On:Feb 9, 2018 | 10:05 am

റിയാദ്: സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ നാല് പാക് പൗരന്‍മാരെ സൗദി തലവെട്ടിക്കൊന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനും പ്രതികള്‍ ഇരയാക്കിയിരുന്നു. പണവും ആഭരണവും മോഷ്ടിക്കുകയും ചെയ്തു. യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഒരു മാസത്തിനിടെ സൗദിയില്‍ 20 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
കഴിഞ്ഞ ജൂലൈ മാസത്തിലും ഒരു പാക് പൗരന്‍ വധശിക്ഷക്കു വിധേയനായിരുന്നു. കൊലപാതം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു വധശിക്ഷ. ആറു പേരുടെ വധശിക്ഷയാണ് അന്ന് ഒറ്റയടിക്ക് നടത്തിയത്.

 

 

LIVE NEWS - ONLINE

  • 1
    28 mins ago

    ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 2
    34 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 3
    43 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 4
    55 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 5
    1 hour ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 6
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 7
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 8
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

  • 9
    15 hours ago

    ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍