Saturday, January 19th, 2019

വിദേശി വനിതകള്‍ക്കും ഇനി സൗദി ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം

ജൂണ്‍ 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുവദിച്ചുള്ള നിയമം പ്രാബല്യത്തിലാവും.

Published On:May 22, 2018 | 9:51 am

റിയാദ്: ഇനി വിദേശി വനിതകള്‍ക്കും സൗദി ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം. സൗദി ഡ്രൈവിംഗ് ലൈസന്‍സ് പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് എന്ന് അധികൃതര്‍ അറിയിച്ചു . ഇതില്‍ രജിസ്റ്റര്‍ ചെയ്ത് പുതിയ ലൈസന്‍സ് എടുക്കുന്നതിനുള്ള അപ്പോയിന്റ് മെന്റ് തെരഞ്ഞെടുക്കാം.
സ്വദേശി വനിതകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് എടുത്ത ലൈസന്‍സിന് പകരം സൗദി ലൈസന്‍സ് നേടുന്നതിനും ഈ പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. ജൂണ്‍ 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുവദിച്ചുള്ള നിയമം പ്രാബല്യത്തിലാവും.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    9 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    12 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    13 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    13 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    13 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    14 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍