Wednesday, July 17th, 2019

സൗദിയില്‍ ആരോഗ്യ രംഗത്ത് 3000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കി

കൂടുതല്‍ പേര്‍ക്ക് തൊഴിലവസരമൊരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Published On:Apr 12, 2019 | 10:10 am

ജിദ്ദ: സൗദിയില്‍ ആരോഗ്യരംഗത്ത് നിരവധി സ്വദേശികളെ നിയമിച്ചു. രണ്ട് മാസത്തിനിടയില്‍ സ്ത്രീകളും പുരുഷന്മാരുമായ 3,000 സ്വദേശികള്‍ക്കാണ് തൊഴില്‍ നല്‍കിയതെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതില്‍ 700 പേര്‍ മെഡിക്കല്‍ ജോലിക്കാരാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 40,000 സ്വദേശികള്‍ക്ക് ആരോഗ്യ മേഖലയില്‍ തൊഴിലവസരമുണ്ടാക്കാന്‍ തൊഴില്‍ മന്ത്രാലയം ആരോഗ്യ മന്ത്രാലയം, മാനവ വിഭവ ശേഷി ഫണ്ട് അതോറിറ്റി, സൗദി കൗണ്‍സില്‍ ഓഫ് ചേമ്പേഴ്‌സ് എന്നിവയുമായി ധാരണയില്‍ ഒപ്പുവെച്ചത്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരമൊരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ