Monday, June 17th, 2019

സത്യ നെദെല്ല മൈക്രോസോഫ്റ്റ് മേധാവി

          വാഷിംഗ്ടണ്‍ : ഹൈദരാബാദ് സ്വദേശി സത്യ നെദെല്ലയെ മൈക്രോസോഫ്റ്റ് മേധാവിയായി തെരഞ്ഞെടുത്തു. കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ. ഒയാണ് നാല്‍പ്പത്തിയാറുകാരനായ നാദെല്ലെ.നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം മേധാവിയായിരുന്നു സത്യ. എന്‍ജിനീയറിംഗ് പ്രാഗത്ഭ്യമുള്ളയാള്‍ കമ്പനിയുടെ തലപ്പത്തെത്തണമെന്ന നിലപാടാണ് സത്യക്ക് തുണയായത്. മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വിഭാഗമാണ് ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.3 ദശലക്ഷം ഡോളറാണ് ഇവര്‍ നേടിക്കൊടുത്ത ലാഭം. ബില്‍ ഗേറ്റ്‌സ് സാങ്കതിക … Continue reading "സത്യ നെദെല്ല മൈക്രോസോഫ്റ്റ് മേധാവി"

Published On:Feb 5, 2014 | 10:42 am

Satya Nadella Full

 

 

 

 

 

വാഷിംഗ്ടണ്‍ : ഹൈദരാബാദ് സ്വദേശി സത്യ നെദെല്ലയെ മൈക്രോസോഫ്റ്റ് മേധാവിയായി തെരഞ്ഞെടുത്തു. കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ. ഒയാണ് നാല്‍പ്പത്തിയാറുകാരനായ നാദെല്ലെ.നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം മേധാവിയായിരുന്നു സത്യ. എന്‍ജിനീയറിംഗ് പ്രാഗത്ഭ്യമുള്ളയാള്‍ കമ്പനിയുടെ തലപ്പത്തെത്തണമെന്ന നിലപാടാണ് സത്യക്ക് തുണയായത്. മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വിഭാഗമാണ് ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.3 ദശലക്ഷം ഡോളറാണ് ഇവര്‍ നേടിക്കൊടുത്ത ലാഭം. ബില്‍ ഗേറ്റ്‌സ് സാങ്കതിക ഉപദേശകനായി തുടരും. ജോണ്‍ തോംപ്‌സണാണ് പുതിയ ചെയര്‍മാന്‍.

 

LIVE NEWS - ONLINE

  • 1
    35 mins ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 3
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 4
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 5
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 8
    5 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 9
    6 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു