Friday, November 24th, 2017

‘നാവിക്’ ശൃംഖലയില്‍ പുതിയ ഉപഗ്രഹവിക്ഷേപണം പരാജയം

വിശാഖപട്ടണം: ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ‘നാവിക്’ ശൃംഖലയില്‍ പുതിയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്.1 എച്ച്. വിക്ഷേപണം പരാജയപ്പെട്ടു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ സ്ഥിരീകരിച്ചു. പിഎസ്എല്‍വി സി 39 റോക്കറ്റിന്റെ ഹീറ്റ് ഷീല്‍ഡ് തുറക്കാതിരുന്നതിനാല്‍ ഉപഗ്രഹത്തിന് വേര്‍പെട്ട് പുറത്തേക്കു നീങ്ങാനാകാത്തതായിരുന്നു പരാജയ കാരണം. മൂന്നു മിനിറ്റും 23 സെക്കന്‍ഡുമാണ് അകത്തെ ഹീറ്റ് ഷീല്‍ഡ് തുറക്കാനായി ക്രമീകരിച്ചിരുന്നത്. വിക്ഷേപണത്തിന്റെ ഘട്ടങ്ങളെല്ലാം ഫലപ്രദമായിരുന്നെങ്കിലും ദൗത്യം വിജയിച്ചില്ലെന്നു … Continue reading "‘നാവിക്’ ശൃംഖലയില്‍ പുതിയ ഉപഗ്രഹവിക്ഷേപണം പരാജയം"

Published On:Sep 1, 2017 | 8:00 am

വിശാഖപട്ടണം: ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ‘നാവിക്’ ശൃംഖലയില്‍ പുതിയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്.1 എച്ച്. വിക്ഷേപണം പരാജയപ്പെട്ടു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ സ്ഥിരീകരിച്ചു. പിഎസ്എല്‍വി സി 39 റോക്കറ്റിന്റെ ഹീറ്റ് ഷീല്‍ഡ് തുറക്കാതിരുന്നതിനാല്‍ ഉപഗ്രഹത്തിന് വേര്‍പെട്ട് പുറത്തേക്കു നീങ്ങാനാകാത്തതായിരുന്നു പരാജയ കാരണം. മൂന്നു മിനിറ്റും 23 സെക്കന്‍ഡുമാണ് അകത്തെ ഹീറ്റ് ഷീല്‍ഡ് തുറക്കാനായി ക്രമീകരിച്ചിരുന്നത്. വിക്ഷേപണത്തിന്റെ ഘട്ടങ്ങളെല്ലാം ഫലപ്രദമായിരുന്നെങ്കിലും ദൗത്യം വിജയിച്ചില്ലെന്നു ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ പറഞ്ഞു.

പിഎസ്എല്‍വി സി 39 റോക്കറ്റിന്റെ ഹീറ്റ് ഷീല്‍ഡ് തുറക്കാതിരുന്നതിനാല്‍ ഉപഗ്രഹത്തിന് വേര്‍പെട്ട് പുറത്തേക്കു നീങ്ങാനാകാത്തതായിരുന്നു പരാജയ കാരണം.

LIVE NEWS - ONLINE

  • 1
    1 min ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    9 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    32 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    37 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 5
    41 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍