Wednesday, July 17th, 2019

ഇന്ത്യയുടെ ഉപഗ്രഹവേധമിസൈല്‍; അമേരിക്ക ചാരവിമാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചു

സൈനിക വ്യോമ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന എയര്‍ക്രാഫ്റ്റ് സ്‌പോട്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Published On:Mar 30, 2019 | 10:45 am

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ഉപഗ്രഹവേധമിസൈല്‍ പരീക്ഷണം അമേരിക്ക ചാരവിമാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അമേരിക്ക. എന്നാല്‍ ഇന്ത്യയുടെ ആദ്യ എസാറ്റ് മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയിലുള്ള സൈനികത്താവളത്തില്‍ നിന്നും ചാരവിമാനം അയച്ച് അമേരിക്ക ഇന്ത്യന്‍ എസാറ്റ് മിസൈല്‍ വിക്ഷേപണം നിരീക്ഷിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സൈനിക വ്യോമ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന എയര്‍ക്രാഫ്റ്റ് സ്‌പോട്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയുമായി ശക്തമായ ബന്ധമാണുള്ളതെന്നും പരസ്പര സഹകരണവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുന്ന ശക്തമായ ബന്ധമാണ് ഇന്ത്യയുമായുള്ളതെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണല്‍ ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ്‌ബേണ്‍ പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    11 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    14 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    15 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    16 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    17 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ