Wednesday, July 17th, 2019

തട്ടിപ്പിനിരയായ വിദ്യാലയങ്ങളില്‍ തെളിവെടുപ്പിനായി സരിതയെ കൊണ്ടുവന്നു

വടകര: കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സരിത എസ്.നായരെ തട്ടിപ്പിനിരയായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. വടകര തോടന്നൂരിലെ വിദ്യപ്രകാശ് പബ്ലിക്ക് സ്‌ക്കൂള്‍, ചോറോട് റാണി പബ്ലിക്ക് സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് തെളിവെടുത്തത്. ഇരു വിദ്യാലയങ്ങളിലേയും മാനേജ്‌മെന്റില്‍ നിന്നും പോലീസ് മൊഴിയെടുത്തു. കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ വിദ്യപ്രകാശ് പബ്ലിക്ക് സ്‌ക്കൂള്‍ മാത്രമാണ് പരാതി നല്‍കാന്‍ തയായറായത്. രണ്ടിടങ്ങളില്‍ നിന്നും രണ്ട്് ലക്ഷം രൂപ … Continue reading "തട്ടിപ്പിനിരയായ വിദ്യാലയങ്ങളില്‍ തെളിവെടുപ്പിനായി സരിതയെ കൊണ്ടുവന്നു"

Published On:Aug 21, 2013 | 4:37 pm

വടകര: കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സരിത എസ്.നായരെ തട്ടിപ്പിനിരയായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. വടകര തോടന്നൂരിലെ വിദ്യപ്രകാശ് പബ്ലിക്ക് സ്‌ക്കൂള്‍, ചോറോട് റാണി പബ്ലിക്ക് സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് തെളിവെടുത്തത്. ഇരു വിദ്യാലയങ്ങളിലേയും മാനേജ്‌മെന്റില്‍ നിന്നും പോലീസ് മൊഴിയെടുത്തു. കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ വിദ്യപ്രകാശ് പബ്ലിക്ക് സ്‌ക്കൂള്‍ മാത്രമാണ് പരാതി നല്‍കാന്‍ തയായറായത്. രണ്ടിടങ്ങളില്‍ നിന്നും രണ്ട്് ലക്ഷം രൂപ വീതമാണ് സരിതയും സംഘവും തട്ടിയത്. അതേ സമയം സോളാര്‍ തട്ടിപ്പിന് വടകര കേന്ദ്രീകരിച്ച് ഓഫീസ് ആരംഭിക്കാന്‍ കെട്ടിടത്തിന് സരിത അഡ്വാന്‍സ് നല്‍കിയ സംഭവത്തെ കുറിച്ചും പോലീസ് അന്വേഷണം നടത്തി.

LIVE NEWS - ONLINE

  • 1
    10 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    12 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    14 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    15 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    17 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    19 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    19 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    19 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    20 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍