Sunday, December 16th, 2018

സെറീന രണ്ടാം റൗണ്ടില്‍

ഡേവിഡ് ഫെറര്‍ പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് നിലവിലെ ചാമ്പ്യനായ നദാലിന്റെ മുന്നേറ്റം എളുപ്പമായത്.

Published On:Aug 29, 2018 | 9:59 am

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ആദ്യ റൗണ്ടിലെ ജയത്തോടെ ടോപ് സീഡുകളായ റാഫേല്‍ നദാല്‍, ആന്റി മറെ, സ്റ്റാന്‍ വാവ്‌റിങ്ക, യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോ എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. വനിത വിഭാഗത്തില്‍ മുന്‍ ജേതാവ് സെറീന വില്യംസ്, സഹോദരി വീനസ് വില്യംസ്, നിലവിലെ ചാമ്പ്യന്‍ യു.എസിന്റെ സ്ലൊവെയ്ന്‍ സ്റ്റീഫന്‍സ്, വിക്ടോറിയ അസരങ്കെ എന്നിവരും മുന്നേറി. നാട്ടുകാരനായ ഡേവിഡ് ഫെറര്‍ പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് നിലവിലെ ചാമ്പ്യനായ നദാലിന്റെ മുന്നേറ്റം എളുപ്പമായത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    2 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    19 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    19 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    20 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    22 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    22 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    22 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി