Friday, November 16th, 2018

സാരി ബാഗ്‌ ഫോര്‍ ക്യാരി ബാഗ്‌ പദ്ധതി മാതൃകയായി

കോഴിക്കോട്‌: വര്‍ദ്ധിച്ചുവരുന്ന പ്ലാസ്‌റ്റിക്‌ കവറുകളുടെ ഉപയോഗത്തില്‍ നിന്ന്‌ മോചനം നേടാന്‍ പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൂള്‍ ലൈഫ്‌ സ്‌കില്‍ പദ്ധതിയുടെ ഭാഗമായി എന്‍. എസ്‌. എസ്‌ വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ സാരി ബാഗ്‌ ഫോര്‍ ക്യാര്യ ബാഗ്‌ പദ്ധതി ശ്രദ്ധ നേടുന്നു. എന്‍.എസ്‌.എസ്‌ യൂണിറ്റിലെ പ്ലസ്‌ടു വിഭാഗത്തില്‍നിന്ന്‌ തെരഞ്ഞെടുത്ത 20 പെണ്‍കുട്ടികള്‍ക്ക്‌ തയ്യല്‍ പരിശീലനം നല്‍കുകയും ഇവര്‍ ആയിരത്തോളം തുണിസഞ്ചികള്‍ നിര്‍മ്മിക്കുകയും ചെയ്‌തു. വീടുകളിലെ ഉപയോഗശൂന്യമായ കോട്ടണ്‍, പോളിസ്‌റ്റര്‍ വസ്‌ത്രങ്ങളുപയോഗിച്ചാണ്‌ തുണി സഞ്ചി നിര്‍മ്മിച്ചത്‌. സ്‌കൂള്‍ പരിസരത്തുളള … Continue reading "സാരി ബാഗ്‌ ഫോര്‍ ക്യാരി ബാഗ്‌ പദ്ധതി മാതൃകയായി"

Published On:Jul 9, 2013 | 11:04 am

കോഴിക്കോട്‌: വര്‍ദ്ധിച്ചുവരുന്ന പ്ലാസ്‌റ്റിക്‌ കവറുകളുടെ ഉപയോഗത്തില്‍ നിന്ന്‌ മോചനം നേടാന്‍ പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൂള്‍ ലൈഫ്‌ സ്‌കില്‍ പദ്ധതിയുടെ ഭാഗമായി എന്‍. എസ്‌. എസ്‌ വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ സാരി ബാഗ്‌ ഫോര്‍ ക്യാര്യ ബാഗ്‌ പദ്ധതി ശ്രദ്ധ നേടുന്നു. എന്‍.എസ്‌.എസ്‌ യൂണിറ്റിലെ പ്ലസ്‌ടു വിഭാഗത്തില്‍നിന്ന്‌ തെരഞ്ഞെടുത്ത 20 പെണ്‍കുട്ടികള്‍ക്ക്‌ തയ്യല്‍ പരിശീലനം നല്‍കുകയും ഇവര്‍ ആയിരത്തോളം തുണിസഞ്ചികള്‍ നിര്‍മ്മിക്കുകയും ചെയ്‌തു. വീടുകളിലെ ഉപയോഗശൂന്യമായ കോട്ടണ്‍, പോളിസ്‌റ്റര്‍ വസ്‌ത്രങ്ങളുപയോഗിച്ചാണ്‌ തുണി സഞ്ചി നിര്‍മ്മിച്ചത്‌.
സ്‌കൂള്‍ പരിസരത്തുളള 500 വീടുകളില്‍ സൗജന്യമായി തുണി സഞ്ചികള്‍ വിതരണം ചെയ്‌തു. ക്രമേണ ഉളേള്യരി പഞ്ചായത്തു മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ എന്‍.എസ്‌.എസ്‌ ചുമതലയുള്ള സ്‌കൂള്‍ അധ്യാപകന്‍ എസ്‌.ശ്രീജിത്ത്‌ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    2 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    5 hours ago

    വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പന നടത്തി മടങ്ങയ 2 യുവാക്കള്‍ പിടിയില്‍

  • 9
    5 hours ago

    മാല പൊട്ടിച്ച് തള്ളിയിട്ടതിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍