Monday, August 26th, 2019

സന്തോഷ് ട്രോഫി; കര്‍ണാടക ഫൈനലില്‍

രണ്ടു പോയിന്റുമായി തമിഴ്‌നാട് രണ്ടാംസ്ഥാനത്താണ്.

Published On:Feb 8, 2019 | 9:20 am

നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കര്‍ണാടക ഫൈനല്‍ റൗണ്ടില്‍ കടന്നു. തമിഴ്‌നാടിനെ സമനിലയില്‍ കുരുക്കിയാണ് കര്‍ണാടകയുടെ മുന്നേറ്റം. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു.
കര്‍ണാടകക്ക് വേണ്ടി മലയാളി താരം എ.എസ്.ആഷിഖ്(39) ഗോള്‍ നേടി. പെനാല്‍റ്റിയില്‍ ഷോലെമലൈയാണ്(74) തമിഴ്‌നാടിന് വേണ്ടി വലകുലുക്കിയത്. പിന്നീട് ഇരുടീമും വിജയഗോളിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാല് പോയന്റുമായാണ് കര്‍ണാടക ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. രണ്ടു പോയിന്റുമായി തമിഴ്‌നാട് രണ്ടാംസ്ഥാനത്താണ്.

 

LIVE NEWS - ONLINE

  • 1
    60 mins ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    1 hour ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    1 hour ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    2 hours ago

    കറുപ്പിനഴക്…

  • 6
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    3 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    3 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം