Tuesday, November 20th, 2018

ശബരിമല സന്നിധാനത്ത് മൂന്നംഗ മോഷണസംഘം പിടിയില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്തു നിന്ന് തമിഴ്‌നാട് സ്വദേശികളായ മൂന്നംഗ മോഷണസംഘത്തെ പൊലീസ് പിടികൂടി. അയ്യനാര്‍(53), മണിമുരുകന്‍(49), ഭഗവതി(44) എന്നിവരാണ് പിടിയിലായത്. പമ്പ ഇന്‍സ്‌പെക്ടര്‍ കെഎസ്. വിജയന്‍, എസ്‌ഐ എവി ബാബുരാജ്, എഎസ്‌ഐ വിജയന്‍പിള്ള, സിപിഒ വിനോദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മുമ്പും മോഷണ കേസില്‍ ഇവര്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Published On:Jun 21, 2018 | 8:01 am

LIVE NEWS - ONLINE

  • 1
    33 mins ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    2 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    4 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    4 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    5 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    5 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    5 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    6 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    7 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല