Tuesday, June 25th, 2019

ആഡംബര കാര്‍ സ്വന്തമാക്കി സഞ്ജയ് ദത്ത്

ബ്രിട്ടീഷ് ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ എസ്.യു.വി മോഡലാണ് താരം സ്വന്തമാക്കിയത്

Published On:Apr 13, 2019 | 9:16 am

ബ്രിട്ടീഷ് ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ എസ്.യു.വി മോഡല്‍ സ്വന്തമാക്കി സഞ്ജയ് ദത്ത്. ഏകദേശം മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന റേഞ്ച് റോവറാണ് സ്വന്തമാക്കിയത്. 4545 എന്ന ഇഷ്ട നമ്പറും സഞ്ജയ് ദത്ത് സ്വന്തമാക്കിയിട്ടുണ്ട്. MH-02-FE-4545 എന്ന നമ്പറില്‍ മെറ്റാലിക് വൈറ്റ് നിറത്തിലുള്ളതാണ് ഈ റേഞ്ച് റോവര്‍ എസ്.യു.വി.
5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് പുതിയ റേഞ്ച് റോവറിന് കരുത്തേകുന്നത്. 558 bhp പവറും 700 Nmtorqume മാണ് എഞ്ചിന്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചാണ് കാര്‍ സ്വന്തമാക്കിയ വിവരം സഞ്ജയ് ദത്ത് തന്നെയാണ് ആരാധകരെ അറിയിച്ചത്

LIVE NEWS - ONLINE

  • 1
    3 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    4 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    6 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    7 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    9 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    11 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    12 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    12 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്