Wednesday, September 26th, 2018

മഞ്ജുവിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ നെഞ്ചുരുകി പ്രാര്‍ത്ഥിക്കുമായിരുന്നു: സംഗീത ലക്ഷ്മണ

കോഴിക്കോട്: മഞ്ജുവാര്യരുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ ദിലീപിന് വേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിക്കുമായിരുന്നെന്ന് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ആരുടെ കൂടെ ജീവിച്ചാലും ദിലീപ് സന്തോഷമായിരിക്കണം സമാധാനമായിരിക്കണം,ആരോഗ്യത്തോടെയിരിക്കണം എന്നതാവും ഞാന്‍ ആഗ്രഹിക്കുകയെന്നും അവര്‍ പറഞ്ഞു. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളോട് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങള്‍ ദിലീപിന്റേത് മാത്രമല്ല കുടുംബത്തിലുള്ളവരുടെയും ജീവിതത്തെ മാറ്റിമറിച്ചിരിക്കും. കാവ്യ മാധവന്റെ മനസ്സ് ഇപ്പോള്‍ എങ്ങനെയായിരിക്കും എന്ന് തനിക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. ഇപ്പോള്‍ ദിലീപിനെതിരെ ഈ നടക്കുന്ന മാധ്യമ ,ജനകീയ … Continue reading "മഞ്ജുവിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ നെഞ്ചുരുകി പ്രാര്‍ത്ഥിക്കുമായിരുന്നു: സംഗീത ലക്ഷ്മണ"

Published On:Jul 15, 2017 | 12:28 pm

കോഴിക്കോട്: മഞ്ജുവാര്യരുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ ദിലീപിന് വേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിക്കുമായിരുന്നെന്ന് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ആരുടെ കൂടെ ജീവിച്ചാലും ദിലീപ് സന്തോഷമായിരിക്കണം സമാധാനമായിരിക്കണം,ആരോഗ്യത്തോടെയിരിക്കണം എന്നതാവും ഞാന്‍ ആഗ്രഹിക്കുകയെന്നും അവര്‍ പറഞ്ഞു. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളോട് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അവര്‍.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങള്‍ ദിലീപിന്റേത് മാത്രമല്ല കുടുംബത്തിലുള്ളവരുടെയും ജീവിതത്തെ മാറ്റിമറിച്ചിരിക്കും. കാവ്യ മാധവന്റെ മനസ്സ് ഇപ്പോള്‍ എങ്ങനെയായിരിക്കും എന്ന് തനിക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. ഇപ്പോള്‍ ദിലീപിനെതിരെ ഈ നടക്കുന്ന മാധ്യമ ,ജനകീയ വിചാരണയെ വളരെയധികം വേദനയോടെയാണ് നോക്കി കാണുന്നതെന്നും സംഗീത തന്റെ പോസ്റ്റില്‍ കുറിച്ചു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    4 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    5 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    5 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    7 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു