Thursday, April 25th, 2019

നടി സാന്ദ്ര തോമസിന് ഇരട്ടക്കുട്ടികള്‍…

'ദൈവത്തോട് പ്രാര്‍ഥിച്ചത് ഒരു കുഞ്ഞിനു വേണ്ടിയാണ്, എന്നാല്‍ ഇരട്ട സന്തോഷം ലഭിച്ചിരിക്കുന്നു'

Published On:Apr 4, 2018 | 12:26 pm

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. സാന്ദ്ര തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സാന്ദ്ര രണ്ടു പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കാത്ലിന്‍, കെന്‍ഡാള്‍ എന്ന് കുട്ടികള്‍ക്ക് പേരിടും സാന്ദ്ര പറഞ്ഞു.
രണ്ടു മാലാഖക്കുഞ്ഞുങ്ങള്‍ ഇന്ന് (03-04-18 ) പിറന്നു. ദൈവത്തോട് പ്രാര്‍ഥിച്ചത് ഒന്നിന് വേണ്ടിയാണ്, എന്നാല്‍ ഇരട്ട സന്തോഷം ലഭിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഇരട്ടി അനുഗ്രഹമായി, ചിത്രങ്ങള്‍ എത്രയും പെട്ടെന്ന് പങ്കുവയ്ക്കുന്നതായിരിക്കും എന്നും സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2016 ലാണ് സാന്ദ്ര വ്യവസായിയായ വില്‍സണ്‍ ജോണ്‍ തോമസിനെ വിവാഹം ചെയ്തത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം