Monday, November 19th, 2018

ചന്ദനമുട്ടികള്‍ കണ്ടെത്തി

ഇടുക്കി: മറയൂര്‍ കാന്തല്ലൂര്‍ പെരുമലയില്‍ പഴയ കെട്ടിടത്തില്‍ നിന്ന് ഇരുപതു കിലോ തൂക്കം വരുന്ന രണ്ടു ചന്ദനമുട്ടികള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചക്ക് പയസ് നഗര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനമുട്ടികള്‍ കണ്ടെത്തിയതെന്ന് കാന്തല്ലൂര്‍ റെയ്ഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജ പറഞ്ഞു.

Published On:Jun 1, 2018 | 8:01 am

LIVE NEWS - ONLINE

  • 1
    3 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    4 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    6 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    10 hours ago

    ശബരിമല കത്തിക്കരുത്

  • 5
    10 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    10 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    10 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    12 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    12 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’