Wednesday, November 21st, 2018

എട്ട് മണല്‍ ട്രക്കുകള്‍ പോലീസ് പിടിച്ചെടുത്തു

കോട്ടയം: മൂവാറ്റുപുഴ ഭാഗത്ത് നിന്നും മണലുമായി വന്ന എട്ട് ട്രക്കുകള്‍ പോലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. ഏറ്റുമാനൂര്‍ ടൗണില്‍വച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൈകാട്ടിയതിനെ തുടര്‍ന്ന് ഒരു മണല്‍ ലോറി പിടിയിലായി. ഇതിലെ െ്രെഡവര്‍ ഫോണിലൂടെ പുറകിലുള്ള വണ്ടികള്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു. സന്ദേശം ലഭിച്ച മറ്റ് ഏഴ് ലോറിയുടെ ഡ്രൈവര്‍മാര്‍ വണ്ടി പട്ടിത്താനത്ത് മൂന്ന് നിരയായി നിര്‍ത്തിയിട്ടു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് മോേട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും പോലീസും ഹൈവേ പൊലീസും സ്ഥലത്ത് … Continue reading "എട്ട് മണല്‍ ട്രക്കുകള്‍ പോലീസ് പിടിച്ചെടുത്തു"

Published On:Jul 28, 2018 | 8:05 am

കോട്ടയം: മൂവാറ്റുപുഴ ഭാഗത്ത് നിന്നും മണലുമായി വന്ന എട്ട് ട്രക്കുകള്‍ പോലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. ഏറ്റുമാനൂര്‍ ടൗണില്‍വച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൈകാട്ടിയതിനെ തുടര്‍ന്ന് ഒരു മണല്‍ ലോറി പിടിയിലായി. ഇതിലെ െ്രെഡവര്‍ ഫോണിലൂടെ പുറകിലുള്ള വണ്ടികള്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു. സന്ദേശം ലഭിച്ച മറ്റ് ഏഴ് ലോറിയുടെ ഡ്രൈവര്‍മാര്‍ വണ്ടി പട്ടിത്താനത്ത് മൂന്ന് നിരയായി നിര്‍ത്തിയിട്ടു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് മോേട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും പോലീസും ഹൈവേ പൊലീസും സ്ഥലത്ത് എത്തിയപ്പോഴേക്കും ഡ്രൈവര്‍മാരും ക്ലീനര്‍മാരും ഇറങ്ങി ഓടി. പോലീസ് സ്ഥലത്ത് കാത്തിരുന്ന് ഇവരെ പിടികൂടുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    9 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    11 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    13 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    15 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    16 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    17 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    17 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    18 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല