Sunday, July 21st, 2019

മണല്‍ കടത്ത്; ഒരാള്‍ കൂടി പിടിയില്‍

മലപ്പുറം: പോലീസിനെ അക്രമിച്ച് മണല്‍വാഹനം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പുലാമന്തോള്‍ പാലൂര്‍ തോട്ടുംവളളത്ത് മുഹമ്മദ് റഫീഖി(30)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ രണ്ട് പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ്. കഴിഞ്ഞ ആഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്ന ടിപ്പര്‍ ലോറി ആക്രമിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. റഫീഖിനെതിരെ മറ്റ് പല കേസുകളും നിലവിലുണ്ട്.

Published On:Oct 21, 2013 | 12:33 pm

LIVE NEWS - ONLINE

  • 1
    2 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    24 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു