Wednesday, November 14th, 2018

മണല്‍ശേഖരവും മോട്ടോറുകളും പിടികൂടി

പാലക്കാട്: അനധികൃത മണല്‍ ശേഖരവും മോട്ടോറുകളും പിടികൂടി. എലപ്പുള്ളി തനാരി ഒകരപ്പള്ളത്താണ് നധികൃത കരമണല്‍ ഖനനം പിടികൂടിയത്. ഒകരപ്പള്ളം റാബിന്‍ദാസിന്റെ കൃഷിസ്ഥലത്തു നിന്നാണു വന്‍കരമണല്‍ ശേഖരം പിടികൂടിയത്. ഖനനത്തിനു ഉപയോഗിച്ചിരുന്ന മോട്ടോറും അഞ്ചുലോഡ് കരമണലും മിശ്രിതത്തിന് ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്ന 50 ലോഡ് മണ്ണുമാണു പൊലീസ് പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ എസ്‌ഐ ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. കുളം കുഴിക്കാനെന്ന വ്യാജേന കൃഷി സ്ഥലത്തോടു ചേര്‍ന്ന് കരമണല്‍ ഖനനം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. … Continue reading "മണല്‍ശേഖരവും മോട്ടോറുകളും പിടികൂടി"

Published On:Sep 10, 2013 | 4:51 pm

പാലക്കാട്: അനധികൃത മണല്‍ ശേഖരവും മോട്ടോറുകളും പിടികൂടി. എലപ്പുള്ളി തനാരി ഒകരപ്പള്ളത്താണ് നധികൃത കരമണല്‍ ഖനനം പിടികൂടിയത്. ഒകരപ്പള്ളം റാബിന്‍ദാസിന്റെ കൃഷിസ്ഥലത്തു നിന്നാണു വന്‍കരമണല്‍ ശേഖരം പിടികൂടിയത്. ഖനനത്തിനു ഉപയോഗിച്ചിരുന്ന മോട്ടോറും അഞ്ചുലോഡ് കരമണലും മിശ്രിതത്തിന് ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്ന 50 ലോഡ് മണ്ണുമാണു പൊലീസ് പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ എസ്‌ഐ ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്.
കുളം കുഴിക്കാനെന്ന വ്യാജേന കൃഷി സ്ഥലത്തോടു ചേര്‍ന്ന് കരമണല്‍ ഖനനം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത മോട്ടോറും മണലും റവന്യു വകുപ്പിനു കൈമാറി.

LIVE NEWS - ONLINE

  • 1
    15 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    16 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    17 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    18 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    20 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    21 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    21 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    22 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    22 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി