കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ സൂപ്പര്‍ ബസാറില്‍ ചീറ്റ ടൈലേഴ്സ് സ്ഥാപന ഉടമയുടെ വീടാണ് ഉയര്‍ത്തുന്നത്.
കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ സൂപ്പര്‍ ബസാറില്‍ ചീറ്റ ടൈലേഴ്സ് സ്ഥാപന ഉടമയുടെ വീടാണ് ഉയര്‍ത്തുന്നത്.
കണ്ണൂര്‍: വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീട് ഉയര്‍ത്തുന്ന സാങ്കേതിക വിദ്യ രംഗത്ത്. കണ്ണൂര്‍ ചെട്ടിപ്പീടികയിലെ സനകന്റെ വീടാണ് വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷനേടുന്നതിനായി ഉയര്‍ത്തുന്നത്. പ്രവൃത്തിയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്രവൃത്തി തുടങ്ങിയിട്ട് ഒന്നരമാസമായി. കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ സൂപ്പര്‍ ബസാറില്‍ ചീറ്റ ടൈലേഴ്സ് സ്ഥാപന ഉടമയായ സനകന്‍ അഞ്ചരലക്ഷം രൂപ ചെലവഴിച്ചാണ് വീട് ഉയര്‍ത്തുന്നത്.