Sunday, February 17th, 2019

ഞാന്‍ സിംഗിളല്ല..!

കൂട്ടുകാരിക്കൊപ്പം നില്‍ക്കുന്ന ചിത്രം സുഡുമോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു

Published On:Jul 26, 2018 | 2:20 pm

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ പ്രേഷകരുടെ മനം കവര്‍ന്ന താരമാണ് സാമുവല്‍ റോബിന്‍സണ്‍. മലയാളികളുടെ സ്വന്തം സുഡുമോന്‍. ഇപ്പോള്‍ സുഡുമോന്‍ വീണ്ടം വാര്‍ത്തകളില്‍ നിറയുകയാണ്. ഏവരേയും ഞെട്ടിച്ചു കൊണ്ടാണ് സുഡുമോന്‍ ഇത്തവണ എത്തിയിരിക്കുന്നത്.
ഞാന്‍ സിംഗിളല്ല എന്ന് സോഷ്യല്‍ മീഡിയയില്‍ കൂടി പറഞ്ഞിരിക്കുകയാണ് സുഡുമോന്‍. ഒപ്പം കൂട്ടുകാരിക്കൊപ്പം നില്‍ക്കുന്ന ചിത്രവും സുഡുമോന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ ഏത് കാര്യവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയക്കുന്ന താരമാണ് സാമുവല്‍.

LIVE NEWS - ONLINE

  • 1
    3 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    5 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    6 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    19 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും