Friday, July 20th, 2018

പോക്കറ്റില്‍ കിടന്ന സാംസങ് പൊട്ടിത്തെറിച്ചു: ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്.

വലിയ ശബ്ദത്തോടെ സാംസങ് പൊട്ടിത്തെറിക്കുന്നതും.  വ്യക്തിയുടെ ഷര്‍ട്ടില്‍ തീപിടിക്കുന്നതും ദൃശ്യത്തിലുണ്ട്

Published On:Oct 9, 2017 | 1:13 pm

സാംസങ് പെട്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. വ്യാപക പരാതികള്‍ വന്നതിനെ തുടര്‍ന്ന് ഗാലക്സി നോട്ട് 7 വില്‍പന നിര്‍ത്തിവെക്കേണ്ടിവന്നതിനു പിന്നാലെ ഇപ്പോള്‍, സാംസങ് പൊട്ടിത്തെറിക്കുന്ന വീഡിയോ കൂടി രംഗത്തു വന്നിരിക്കുകയാണ്. ഈ വീഡിയോ കൂടിയായപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സാംസങിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
സാംസങ് ഗ്രാന്‍ഡ് ഡ്യുവോസ് ഫോണ്‍ ഒരു ഇന്‍ഡൊനീഷ്യന്‍ സ്വദേശിയുടെ പൊക്കറ്റില്‍ കിടന്ന് പൊട്ടിത്തെറിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വലിയ ശബ്ദത്തോടെ സാംസങ് പൊട്ടിത്തെറിക്കുന്നതും. ആ വ്യക്തിയുടെ ഷര്‍ട്ടില്‍ തീപിടിച്ചപ്പോള്‍, അത് ഊരിമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ ഈ സംഭവത്തിനെതിരെ വിശദീകരണവുമായി സാംസങ് രംഗത്തു വന്നിട്ടുണ്ട്. ഫോണില്‍ ഉപയോഗിച്ച മറ്റൊരു കമ്പനിയുടെ ബാറ്ററിയാണ് അപകടകാരണം എന്നാണ് സാംസങ് പറയുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണില്‍ സാംസങ് നല്‍കുന്ന യഥാര്‍ത്ഥ ബാറ്ററിയായിരുന്നില്ല. ഉപയോക്താക്കളോട് സാംസങിന്റെ ഒര്‍ജിന്‍ ബാറ്ററി മാത്രം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും സാംസങ് നല്‍കുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    3 mins ago

    മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

  • 2
    8 mins ago

    മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

  • 3
    10 mins ago

    ലോക്‌സഭയില്‍ ബല പരീക്ഷണം

  • 4
    37 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 5
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 6
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 7
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 8
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 9
    2 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു