Friday, April 26th, 2019

ഗാലക്‌സി നോട്ട് 9 ന്റെ കൂടെ ടാബ് A2 XL എത്തിയേക്കും

ഗാലക്‌സി നോട്ട് 9 ഓഗസ്റ്റ് 9 ന് പുറത്തിറങ്ങും. ഇതേ ദിവസം ഗാലക്‌സി ടാബ് എസ് 4, ഗാലക്‌സി വാച്ച് എന്നിവയും പുറത്തിറങ്ങും

Published On:Jul 31, 2018 | 2:53 pm

സാംസങ് ഗാലക്‌സി നോട്ട് 9 ഓഗസ്റ്റ് 9 ന് പുറത്തിറങ്ങും. ഇതേ ദിവസം ഗാലക്‌സി ടാബ് എസ് 4, ഗാലക്‌സി വാച്ച് എന്നിവയും പുറത്തിറങ്ങും. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് 9ന്റെ കൂടെ ഒരു ഗാലക്‌സി ടാബ് A2 XL എന്ന മോഡലും പുറത്തിറങ്ങും. 10.5 ഇഞ്ചിന്റെ 1920×1200 പിക്‌സല്‍ റിസല്യൂഷന്‍ ഡിസ്‌പ്ലെയായിരിക്കും ടാബിന്. 7300 mAh ബാറ്ററിയാണ് ടാബ് A2 XL. 3 ജിബി റാം, 32 ജിബി ഇന്റര്‍ണല്‍ മെമ്മറി, മൈക്രോ എസ്ഡി പിന്തുണ എന്നിവ ടാബിന്റെ ഫീച്ചറുകളാണെന്നാണ് റിപ്പോര്‍ട്ട്. 8 മെഗാപിക്‌സല്‍ പിന്‍ കാമറ, 5 മെഗാപിക്‌സല്‍ മുന്‍ കാമറ എന്നിവയാണ് ടാബിന്.

LIVE NEWS - ONLINE

  • 1
    3 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 2
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 3
    6 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 4
    7 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 5
    7 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 6
    8 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 7
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു