Friday, April 26th, 2019

സാംസങ് ഗാലക്‌സി എസ്9 ഉടന്‍ എത്തും

2018 ല്‍ ഗാലക്‌സി എസ്9 ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

Published On:Oct 24, 2017 | 9:29 am

ഗാലക്‌സി എസ്9 അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സാംസങ്. 2018 ല്‍ ഗാലക്‌സി എസ്9 വിപണിയില്‍ പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്. ഒപ്പം ഗാലക്‌സി എസ് 9 പ്ലസും വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 2018 ല്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എസ് 9നെ ആദ്യമായി അവതരിപ്പിക്കും എന്നാണ് സൂചന.
6ജിബി റാമിന്റെ കരുത്തോടെയാണ് കൂടിയാവും ഇതിന്റെ വിപണിയിലേക്കുള്ള വരവ്. എക്‌സിനോസ് പ്രൊസസറിലായിരിക്കും ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്നാണ് സൂചന. 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഒപ്ഷനുകള്‍ ഫോണിന്റെ സവിശേഷതകളാകും.

LIVE NEWS - ONLINE

  • 1
    1 hour ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    3 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    4 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    4 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    4 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    4 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    6 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു