Monday, February 19th, 2018

നിരവധി സവിശേഷതകളുമായി സാംസങ് ഗാലക്‌സി നോട്ട് 8

കഴിഞ്ഞമാസം ന്യൂയോര്‍ക്കിലാണ് ഗാലക്‌സി നോട്ട് 8 സ്മാര്‍ട്ട്‌ഫോണ്‍ ഔദ്യോഗികമായി സാംസങ് അവതിപ്പിക്കുന്നത്

Published On:Sep 12, 2017 | 1:04 pm

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി നോട്ട് 8 ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ ഗാലക്‌സി നോട്ട് 8 സ്മാര്‍ട്ട്‌ഫോണ്‍ ഔദ്യോഗികമായി സാംസങ് അവതിപ്പിച്ചിരുന്നു. സാംസങ് ഗാലക്‌സി നോട്ട് 7 വിപണിയില്‍ പരാജയമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഫോണുമായി സാംസങ് വരുന്നത്.
സവിശേഷതകള്‍ ഒരുപാടുള്ളതാണ് ഗാലക്‌സി നോട്ട് 8. ഡ്യുവല്‍ റിയര്‍ ക്യാമറ, വലിയ ഡിസ്‌പ്ലേ, സാംസങിന്റെ ബിക്‌സ്ബി വോയ്‌സ് അസിസ്റ്റന്റും ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് കോണിങ് ഗൊറില്ല ഗ്ലാസ് 5 പുതിയ ഫോണിലുണ്ട്. 6 ജിബി റാം ശേഷിയില്‍ പുറത്തിറങ്ങുന്ന ഫോണിന് 64 ജിബി, 128 ജിബി, 256 ജിബി സ്‌റ്റോറേജുള്ള മൂന്ന് വ്യത്യസ്ഥ പതിപ്പുകളും ഉണ്ടാകും.

LIVE NEWS - ONLINE

  • 1
    12 hours ago

    ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

  • 2
    13 hours ago

    പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

  • 3
    19 hours ago

    ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

  • 4
    22 hours ago

    നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

  • 5
    22 hours ago

    സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

  • 6
    23 hours ago

    മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

  • 7
    1 day ago

    തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  • 8
    1 day ago

    വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

  • 9
    2 days ago

    ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍