Saturday, September 22nd, 2018

സാംസങ് ഗാലക്‌സി ജെ2 കോര്‍ ഇന്ത്യയില്‍

ഗോള്‍ഡ്, ബ്ലൂ, ബ്ലാക്ക്, നിറങ്ങളിലായിരിക്കും ഗാലക്‌സി ജെ2 കോര്‍ ലഭിക്കുക

Published On:Aug 30, 2018 | 1:16 pm

സാംസങ് തങ്ങളുടെ ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഗോ എഡിഷനെ അടിസ്ഥാനമാക്കിയാണ് ഗാലക്‌സി ജെ2 കോര്‍ എന്ന പേരില്‍ എത്തിയിരിക്കുന്ന സ്മാര്‍ട് ഫോണ്‍ പ്രര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ 6,190 രൂപയാണ് ഗാലക്‌സി ജെ2 കോര്‍ ഫോണിന്റെ വില
5 ഇഞ്ച് ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, 1ജിബി റാം, 8ജിബി സ്‌റ്റോറേജ്, 8 എംപി റിയര്‍ ക്യാമറ, 5എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 2,600 mAh ബാറ്ററിയാണ് ഫോണിന്. ഗോള്‍ഡ്, ബ്ലൂ, ബ്ലാക്ക്, നിറങ്ങളിലായിരിക്കും ഗാലക്‌സി ജെ2 കോര്‍ ലഭിക്കുക. സാംസങ് ഇ ഷോപ്പ് വെബ്‌സൈറ്റുകളിലും, രാജ്യത്തുടനീളമുള്ള എല്ലാ റീടെയ്ല്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    10 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    12 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    12 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    19 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    20 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    20 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി