Tuesday, May 21st, 2019

സാംസങ് ഗ്യാലക്‌സി A70 ഇന്ത്യയിലേക്ക് വരുന്നൂ

ബ്ലാക്ക്,ബ്ലൂ, കോറല്‍, വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക

Published On:Apr 19, 2019 | 11:43 am

സാംസങ് ഗ്യാലക്‌സി A70 ഇന്ത്യയില്‍ ഉടന് വരുന്നൂ. കമ്പനിയുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഫോണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് സാംസങ് ഗ്യാലക്‌സി A70 കമ്പനി പുറത്തിറക്കിയത്.
ചൈനയിലെ കമ്പനിയുടെ വെബ്‌സൈറ്റില്‍ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 2999 യുവാന്‍ ആണ്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 3299 യുവാന്‍ ആണ് വില. ഇന്‍ഫിനിറ്റി യു നോച്ച് ഡിസ്‌പ്ലേ, ട്രിപ്പിള്‍ പിന്‍ ക്യാമറ, ഓണ്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഫോണിന്റെ സവിശേഷതകള്‍. ഗാലക്‌സി A70 ന്. 4500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. ബ്ലാക്ക്,ബ്ലൂ, കോറല്‍, വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക.

LIVE NEWS - ONLINE

  • 1
    9 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    11 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    14 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    18 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    18 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    20 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    20 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    20 hours ago

    യുവരാജ് വിരമിച്ചേക്കും